എക്സൽ വിബിഎസ്സ് നെയ്യാറ്റിൻകര ട്രെയിനിങ് സമാപിച്ചു നെയ്യാറ്റിൻകര: കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന എക്സൽ വിബിസ്സിന്റ ഭാഗമായി നെയ്യാറ്റിൻകര പരിശീലനം പൂർത്തിയായി.പാസ്റ്റർ അനിൽ ഇലന്തൂർ നേതൃത്വം കൊടുത്ത ട്രയിനിങ്ങിൽ ഷിബു കെ ജോൺ, ബെൻസൺ വർഗീസ്, സനോജ് രാജ്,കിരൺ കുമാർ ജോഷി ബാബു തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ചർച്ചുകളെ പ്രതിനീകരിച്ചു സൺഡേ സ്കൂൾ അദ്ധ്യാപകരും വിബിഎസ് ഡയറക്ടറേർസും പങ്കെടുത്തു.
