Excel Happy Season 2 നാളെ മുതൽ ആരംഭിക്കും പത്തനംതിട്ട : കഴിഞ്ഞ അവധികാലത്ത് ഓൺലൈൻ മാധ്യമങ്ങൾ വഴി ആയിരക്കണക്കിന് കുഞ്ഞുങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ച EXCEL Happy Home 🏡 Season 2 വീണ്ടും വരവായി.😊 കുഞ്ഞുങ്ങളുടെയും യുവജനങ്ങളുടെയും ഇടയിലെ പ്രമുഖ പ്രവത്തനമായ എക്സൽ മിനിസ്ട്രിസ് ഒരുക്കുന്ന *Happy Home Season 2 ഏപ്രിൽ 5 മുതൽ ആരംഭിക്കും നിങ്ങളുടെ വീടിനെ സന്തോഷമാക്കുവാൻ നമ്മുടെ _മിക്കുവും കൂട്ടുകാരും ഈ വർഷവും ദാ എത്തി കഴിഞ്ഞു. കളിയും,ചിരിയും, വചനവും, ഹോം വർക്കും ഉൾപ്പെടെ നിരവധി പ്രോഗാമുകൾ നിങ്ങളെ കാത്തിരിപ്പുണ്ട്. 17 വയസ് വരേയുള്ള ആർക്കും ഈ പ്രോഗ്രാമിൽ പങ്കടുക്കാം. പിന്നെ, എല്ലാ പ്രായക്കാർക്കും പങ്കെടുക്കാൻ കഴിയുന്ന വേറെ പ്രോഗ്രാമുകളും ഉണ്ട് മറക്കാതെ കാണണേ. എല്ലാ ദിവസവും വൈകുന്നേരം 5.30 (IST) മുതൽ Zoom ലും Excelvbs ഫേസ്ബുക് പേജിലും കൃമികരിച്ചിരിക്കുന്നൂ ആത്മീയ വർധനവും, വിജ്ഞാനം പകരുന്നതും, കൊച്ചു കൂട്ടുകാർ ചെയ്തു ഞങ്ങൾക്ക് അയച്ചു നൽകേണ്ട വിവിധ പ്രോഗ്രാമുകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. Time: 5:30pm (IST) ZOOM/Excelvbs_ fb page/YouTube

