കാനഡ: എക്സൽ മിനിസ്ട്രിസ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ മിഷൻ മീറ്റിംഗ് ഏപ്രിൽ 16 വൈകിട്ട് 8:30 (EST) മുതൽ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ പിറവം, ടോണി തോമസ്, സിസ്റ്റർ മേരി മാത്യുസ് രാജസ്ഥാൻ എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. ദീർഘ വർഷങ്ങളിലെ സുവിശേഷ വേലയിലെ അനുഭവങ്ങൾ, സുവിശേഷ വേലയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ പങ്കുവെയ്ക്കും. ഷിനു തോമസ്, റവ തമ്പി മാത്യു, ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ നേതൃത്വം നൽകും . സൂം മാധ്യമത്തിലൂടെ നടത്തപ്പെടുന്ന ഈ മീറ്റിംഗ് ഇന്ത്യൻ സമയം 17 ന് രാവിലെ 6 മണിക്ക് ആണ് ആരംഭിക്കുന്നത്. Zoom ID: 852 6653 3916

