പത്തനംതിട്ട : ആഗോളതലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന എക്സൽ ഓൺലൈൻ വിബിഎസിന്റെ രണ്ടാം റൗണ്ട് രെജിസ്ട്രേഷൻ ആരംഭിച്ചു. വിബിഎസ്സ് ഏപ്രിൽ 26 മുതൽ മെയ് 1 വരെ നടക്കും. സും,വാട്സപ്പ്,etc..📲 മാധ്യമങ്ങൾ വഴി നടക്കുന്ന വിബിഎസിന്റെ ആദ്യ റൗണ്ടിൽ 500 പേർക്കായിരുന്നു പ്രവേശനം. രജിസ്റ്റർ ചെയ്യുന്ന എല്ലാവര്ക്കും പ്രായം അനുസരിച്ചുള്ള വർക്‌ബുക്ക്, സോങ് ബുക്ക്, സർട്ടിഫിക്കറ്റ്, വീഡിയോ, ആക്ടിവിറ്റി, ക്രാഫ്റ്റ്, ബൈബിൾ പാഠങ്ങൾ തുടങ്ങിയവ നൽകും. ലോകത്തിന്റെ എവിടെ ഇരുന്നും ഇതിൽ പങ്കാളികളാകാം. രെജിസ്ട്രേഷൻ ഫീസുള്ള പ്രോഗ്രാമിലേക്കു മുൻകൂർ പണം അടച്ചു രജിസ്റ്റർ ചെയ്യണം. ഇംഗ്ലീഷ്/ മലയാളം ഭാഷകളിലാണ് ക്ലാസുകൾ. ഒരുമിച്ചു രജിസ്റ്റർ ചെയ്യുന്ന സൺഡേ സ്കൂളുകൾക്കും സഭകൾക്കും പ്രേത്യേക അവസരങ്ങൾ, ) വിവരങ്ങൾക്ക് +91 95266 77871 | +91 9496325026

