excelministries@gmail.com

: +91-9496325026, +91-9495834994

വിമൻസ് മീറ്റ് 2021

വിമൻസ് മീറ്റ് 2021 കോഴഞ്ചേരി : എക്സൽ മിനിസ്ട്രീസിന്റെ പ്രാർത്ഥനാ വിഭാഗമായ വിമൻസ് പ്രയർ ഫെല്ലോഷിപ്പിന്റെ വാർഷിക മീറ്റിംഗ് നടന്നു . 05/06/2021 ശനിയാഴ്ച ഏകദിന സമ്മേളനം രാവിലെ 11 മുതൽ 1 മണി വരെ സൂമിൽ ആണ് നടത്തപെട്ടത് . ഈ സമ്മേളനത്തിൽ ഡോക്ടർ ആനി ജോർജ്ജ് ( പ്രിൻസിപ്പൽ , ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി , മണക്കാല) മുഖ്യ സന്ദേശം നൽകി . എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂർ കോഡിനേറ്റ് ചെയ്ത മീറ്റിംഗിൽ സിസ്റ്റർ ലിസമ്മ രാജേഷ് ആരാധനയ്ക്ക് നേതൃത്വം നൽകി . എക്സൽ മിനിസ്ട്രീസ് വിമൻസ് ഫെല്ലോഷിപ്പിന്റെ വിവിധ ഗ്രൂപ്പ് ലീഡേഴ്സായ ജിൻസി അനിൽ ,സൂസൻ ഏബ്രഹാം ,അനു മാത്യു, സൂസൻ മാത്യു , സീമാ സണ്ണി, സൂസൻ ജോൺസൺ ,ലിസ്സാ വിജയൻ എന്നിവർ നേതൃത്വം നൽകി.

Share on Facebook Share on Whatsapp Back to News Page
To Top ↑