excelministries@gmail.com

: +91-9496325026, +91-9495834994

എക്സൽ ഓൺലൈൻ വി ബി എസ് ഒന്നാം റൗണ്ട് സമാപി

എക്സൽ ഓൺലൈൻ വി ബി എസ് ഒന്നാം റൗണ്ട് സമാപിച്ചു പത്തനംതിട്ട : എക്സൽ മിനി സ്ട്രീസ് ഓൺലൈൻ വി ബി എസ് ഒന്നാം റൗണ്ട് സമാപിച്ചു . ഈ വി ബി എസ് ഏപ്രിൽ 12 മുതൽ 16 വരെ വൈകുന്നേരം 5.30 ന് സൂമിലൂടെയാണ് നടന്നത്. എക്സൽ മിനിസ്ട്രീസ് ഡയറക്ടർമാരായ ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ ,ഷിബു കെ. ജോൺ , ബാബുതോമസ് അങ്കമാലി എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. ബെൻസൺ വർഗ്ഗീസ് , കിരൺകുമാർ എന്നിവർ നേതൃത്വം കൊടുത്തു. 3 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം നൽകിയത്. രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികൾക്കും വർക്ക് ബുക്ക്, അക്ടിവിറ്റികൾ, വീഡിയോ , മാജിക് പപ്പറ്റ് ഷോ ബൈബിൾ കഥകൾ മുതലായവ നൽകി. എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ക്ലാസുകൾ ഇംഗ്ലീഷ് മലയാളം ഭാഷകളിൽ ആണ് നടന്നത്. ബ്ലസ്സൺ പി. ജോൺ ,കിരൺകുമാർ, ബെൻസൻ വർഗീസ് , പ്രീതി ബിനു ,ജിൻസി അനിൽ, ബ്ലസ്സൺ തോമസ് എന്നിവർ ക്ലാസുകൾ നയിച്ചു. 450 ലധികം കുട്ടികൾ പങ്കെടുത്തു.

Share on Facebook Share on Whatsapp Back to News Page
To Top ↑