എഴുത്തുകാർക്ക് സൗജന്യ ശില്പശാല എക്സൽ പബ്ലിക്കേഷൻ ഒരുക്കുന്ന ഓൺലൈൻ സെമിനാർ ആഗസ്റ്റ് 16 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക്. വിഷയം : നാടകരചന, കഥ - തിരക്കഥ - സംഭാഷണം . പ്രശസ്ത നാടകകൃത്തും സാമൂഹിക പ്രവർത്തകനുമായ സുനിൽ പട്ടിമറ്റം ക്ലാസെടുക്കുന്നു. ബിനു ജോസഫ് വടശ്ശേരിക്കര, അനിൽ ഇലന്തൂർ, ലിസ വിജയൻ , ഡെനി ജോൺ എന്നിവർ നേതൃത്വം നൽകുന്ന സെമിനാർ എഴുത്തിന്റെ മേഖലയിൽ വളരുവാനും കൂടുതൽ അറിയുവാനും ആഗ്രഹിക്കുന്നവർക്ക് മുതൽക്കൂട്ടായിരിക്കുമന്ന് കോഡിനേറ്റർ ജോബി. കെ.സി അഭിപ്രായപ്പെട്ടു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുക.

.webp )