excelministries@gmail.com

: +91-9496325026, +91-9495834994

ANTI DRUG CAMPAIGN-22

ജൂൺ 26 അന്താരാഷ്ട്ര ലഹരി ദിനത്തോട് അനുബന്ധിച്ചു Excel Social Awarness Media നടത്തിയ ANTI DRUG CAMPAIGN-22,പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളിൽ നടന്നു, SCVHSS കൊറ്റനാട് സ്കൂളിൽ നടന്ന പരുപാടിയിൽ പത്തനംതിട്ട ASP-യും നാർകോറ്റിക്സ് DYSP -ആയി സേവനം അനുഷ്ഠിക്കുന്ന ശ്രീ. ആർ പ്രദീപ്‌ കുമാർ അവറുകൾ ക്ലാസുകൾ നയിച്ചു.

Share on Facebook Share on Whatsapp Back to News Page
To Top ↑