excelministries@gmail.com

: +91-9496325026, +91-9495834994

വചനപഠനത്തിന് ഒരു സുവർണ്ണാവസരം

വചനപഠനത്തിന് ഒരു സുവർണ്ണാവസരം വചന പഠനത്തിന് വ്യത്യസ്ത മാധ്യമം ഒരുക്കി എക്സൽ വി.ബി.എസ്. എല്ലാദിവസവും പുതിയ ഒരു വാക്യം പഠിക്കുവാൻ കഴിയുന്ന വ്യത്യസ്ത വചനപഠന പദ്ധതിയാണ് " THY WORD CONTEST " . വ്യത്യസ്ത പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഓരോ ദിവസവും ഓരോ വാക്യം പഠിക്കത്തക്ക രീതിയിലാണ് വാക്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അഞ്ചുമാസം കൊണ്ടാണ് പഠന പദ്ധതി പൂർത്തിയാകുന്നത്. ഇതിനോടകം 150 ഓളം വാക്യങ്ങൾ കുട്ടികൾക്ക് പഠിക്കാനാകും.ഇപ്പോൾ മലയാളത്തിൽ നടത്തപ്പെടുന്ന ഈ പഠനപദ്ധതി വരും ദിനങ്ങളിൽ ഇംഗ്ലീഷ്,ഹിന്ദി തുടങ്ങിയ മറ്റിതര ഭാഷകളിലും ആരംഭിക്കുന്നതാണ്. ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സമ്മാനങ്ങളും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക 9947401731 8921731756

Share on Facebook Share on Whatsapp Back to News Page
To Top ↑