excelministries@gmail.com

: +91-9496325026, +91-9495834994

എക്സൽ സ്‌കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം – അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

കുമ്പനാട് : കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിലെ സുവിശേഷകരെ പരിശീലിപ്പിക്കുന്ന എക്സൽ സ്‌കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം പുതിയ വർഷത്തെ കോഴ്സുകൾ ആരംഭിക്കുന്നു. ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് (റസിഡൻഷ്യൽ പ്രോഗ്രാം ) - ജൂൺ 20 നു ആരംഭിക്കുന്നു. കൂടാതെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മൂന്ന് മാസം ദൈർഘ്യമുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് - ഒപ്പം ഇന്റഗ്രേറ്റഡ് certificate program for seminaries and Bible schools - ജൂൺ മാസത്തിൽ ആരംഭിക്കുന്നു. ബൈബിൾ പഠനത്തിന് പുറമെ, കമ്മ്യൂണിക്കേഷൻ, കൗൺസലിംഗ്, ഗോസ്പൽ മാജിക്, പപ്പറ്റ് തീയറ്റർ എന്നിവയിലുമുള്ള പ്രായോഗിക പരിശീലനങ്ങൾ ഉൾപ്പെടുന്നു. തികഞ്ഞ ആത്മീയ അന്തരീക്ഷം, പ്രായോഗിക പരിശീലനം, പ്രഗത്ഭരും പരിചയസമ്പന്നരായ അധ്യാപകർ എന്നിവ ESCE യുടെ പ്രത്യേകതകളാണ്. കൂടാതെ പരിശീലനത്തിന് ശേഷം എക്സൽ മിനിസ്ട്രിയുടെ ഭാഗമായി പ്രവർത്തിക്കുവാനുള്ള അവസരവും നൽകപ്പെടുന്നു. അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് സൗകര്യവും ലഭ്യമാണ്. ക്ലാസുകൾ ജൂൺ മാസം 20, 2025നു ആരംഭിക്കുന്നു. സീറ്റുകൾ പരിമിതം. കൂടുതൽ വിവരങ്ങൾക്ക് ഇന്ന് തന്നെ വിളിക്കുക: 9656009752 7907235802

Share on Facebook Share on Whatsapp Back to News Page
To Top ↑