എക്സൽ മിനിസ്ട്രീസ് "ദൈ വേഡ്" പ്രൊജക്ടും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ വിഭാഗവും ചേർന്ന് പാരന്റ്സ് സെമിനാർ സംഘടിപ്പിക്കുന്നു. 2025 ജൂലൈ 5 ന് വൈകുന്നേരം 9 മണിക്ക് സൂം പ്ലാറ്റ്ഫോമിലാണ് സെമിനാർ നടത്തപ്പെടുക. ഈ സെമിനാറിൽ പാസ്റ്റർ ലിജോ കെ. ജോസഫ് മുഖ്യാതിഥി ആയിരിക്കും. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂർ നേതൃത്വം കൊടുക്കുന്ന ഈ പരിപാടിയിൽ "ദൈ വേഡ്" പ്രൊജക്ടിൽ ഉള്ള കുട്ടികളുടെ മാതാപിതാക്കൾ പങ്കെടുക്കുന്നു. 9947401731

