ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം സ്കുൾ_കോളേജ് ക്യാമ്പ്സുകളിൽ നിന്നും അകറ്റാൻ നമുക്ക് ഒരുമിച്ച് #പോരാടാം.... "സ്കൂളുകൾക്കും ,കോളേജുകൾക്കും ഇത് നല്ലോരു_അവസരം" ഞങ്ങൾ_റെഡി...🚎 നിങ്ങൾ ഒരു സ്കൂൾ അധ്യാപകൻ👨🏫/ഒരു കുട്ടിയുടെ പിതാവോ മാതാവോ👪 ആയിരിക്കാം... ഇന്നു സമുഹത്തിൽ കാണുന്ന സംഭവങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ എങ്ങനെ സമുഹത്തിൽ വളർത്തും

