കുഞ്ഞുങ്ങളുടേയും യുവജനങ്ങളുടെയും ഇടയിലെ പ്രമുഖ പ്രവർത്തനമായ എക്സൽ മിനിസ്ട്രീസിന്റെ ട്രെയിനിംഗ് വിഭാഗമായ എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം ആറാമത് ഗ്രാജുവേഷൻ നാളെ 2 മണി മുതൽ കോഴഞ്ചേരി ഐപിസി പെനിയേൽ ഹാളിൽ വച്ച് നടക്കും. പാസ്റ്റർ എബി ടി ജോയി മുഖ്യ സന്ദേശം നൽകും. ബിനു വടശേരിക്കര, അനിൽ ഇലന്തൂർ, ഷിബു കെ ജോൺ

