തിരുവല്ല: എക്സൽ സോഷ്യൽ അവയർനസ് മീഡിയ സേഫ് സോൺ_മിഷൻ യാത്ര പത്തനംതിട്ട ജില്ലയിൽ 2019 ജുൺ 21 ന് ചെങ്ങന്നൂർ MMAR, വെൺമണി MHSS, കോടുകുളഞ്ഞി Christ school എന്നിവിടങ്ങളിൽ നടന്നു. *മദ്യത്തിനും ലഹരിക്കും എതിരായി നമുക്ക് ഒരുമിച്ച് പോരാടാം* എന്ന തീമുമായി ബന്ധപ്പെട്ട് പ്രോഗ്രാമുകൾ നടന്നു. അവയർസ് സ്കിറ്റുകൾ കൗൺസിലിംഗ് മാജിക് ഷോ, ഡാൻസ്, അവയർനസ് എക്സിബിഷൻ തുടങ്ങിയവയാണ് ഈ പ്രോഗ്രാമുകൾ സ്കുളുകൾ, കോളേജുകളിൽ* നിങ്ങൾക്ക് പ്രോഗ്രാമുകൾ നടത്തുവാൻ താലപര്യമെങ്കിൽ ഞങ്ങളെ വിളിക്കുക ☎9496325026,9526677871 നമ്മുടെ സമുഹത്തെ നമുക്ക് നേർവഴിയിലേക്ക് നയിക്കാം

