പത്തനംത്തിട്ട: എക്സൽ സോഷ്യൽ അവയർനെസ്സ് മീഡിയ ലഹരി വിരുദ്ധ പോസ്റ്റർ ഇന്ന് കൈപ്പട്ടൂർ സെന്റ് ഗഹോറിയസ് സ്കൂളിൽ വച്ച് നടന്ന അവയർനെസ്സ് ക്യാമ്പയ്നിൽ എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂരിൽ നിന്നും ഏറ്റുവാങ്ങി ബഹു.ജയദേവ് IPS പ്രകാശനം ചെയ്തു. മദ്യത്തിനും ലഹരിക്കും എതിരായി നമുക്ക് ഒരുമിച്ച് പോരാടാം സ്കൂളുകൾ ,കോളേജുകൾ, ടൗണുകൾ കേന്ദ്രികരിച്ചു പ്രോഗ്രാമുകൾ നടക്കുന്നു. അവയർസ് സ്കിറ്റ്, കൗൺസിലിംഗ് മാജിക് ഷോ, ഡാൻസ്, അവയർനസ് എക്സിബിഷൻ തുടങ്ങിയവയാണ് ഈ യാത്രയുടെ പ്രോഗ്രാമുകൾ.

