എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാൻജലിസത്തിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയുള്ള ഒരു വർഷം ദൈർഘ്യമുള്ള പരിശീലന ക്ലാസ്സിന്റെ അഡ്മിഷൻ ആരംഭിച്ചു.ബാലസുവിശേഷകർ, യുവജനപ്രവർത്തകർ, സൺഡേസ്കൂൾ ടീച്ചേഴ്സ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നവർക്ക് ഈ കോഴ്സ് പ്രയോജനപ്രദമാണ്.വ്യത്യസ്ത മാധ്യമങ്ങളിലൂടെ എങ്ങനെ സുവിശേഷീകരണം നടത്താം എന്നതിനെക്കുറിച്ചുള്ള വിശദമായ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. അനുഭവസമ്പന്നരായ അദ്ധ്യാപകർ ക്ലാസുകൾ നയിക്കുന്നു. [10:31 PM, 6/5/2020] xl benson n: കോഴ്സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് IATA അംഗീകൃതമായ"ഡിപ്ലോമ ഇൻ ചൈൽഡ് ഇവാൻജലിസം'(DCE) സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. പ്ലസ് ടു ആണ് അടിസ്ഥാനയോഗ്യത. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.(താമസ സൗകര്യം ആൺകുട്ടികൾക്ക് മാത്രം.)ഈ അധ്യയന വർഷത്തിലെ ക്ലാസുകൾ 2020 ജൂലൈ മാസത്തിൽ ആരംഭിക്കുന്നതാണ്. പരിമിതമായ സീറ്റുകൾ. 9496325026

