*Exposed : പ്രീമാരിറ്റൽ വെബ്ബിനാർ* എക്സൽ യൂത്തിന്റെ നേതൃത്വത്തിൽ ജൂലൈ മാസം 25,26 ഓഗസ്റ്റ് മാസം 1,2,8 & 9 തീയതികളിൽ ഓൺലൈൻ വെബ്ബിനാർ നടത്തപ്പെടുന്നു കുടുംബ ജീവിതത്തിൽ മൂല്യച്യുതികൾ ഏറി വരുന്ന ഈ കാലയളവിൽ, വിവാഹത്തിന് മുൻപ് അറിഞ്ഞിരിക്കേണ്ട സുപ്രധാന വസ്തുതകളെക്കുറിച്ചു കൗൺസിലിംഗ് മേഖലയിലെ പ്രമുഖരായ ഡോ:സജി കെ.പി , ഡോ:മെറിൻ, ബെൻസിക് മിറാൻഡ, ബിനു വടശേരിക്കര ,ഷിബു കെ. ജോൺ കല്ലട ,അനിൽ ഇലന്തൂർ, ജോബി കെസി തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കുന്നു . അവിവാഹിതരായ 16 വയസിനു മുകളിലുള്ള ആർക്കും ഈ വെബ്ബിനാറിൽ പങ്കെടുക്കാം. മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ക്ലാസുകൾ. രജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തീയതി ജൂലൈ 23.ആണ്. ഗ്ലാഡ്‌സൺ ജെയിംസ് ,ബെൻസെൻ വർഗീസ് ,ബ്ലെസ്സൺ ജോൺ, സുമേഷ് സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകുന്നു . കൂടുതൽ വിവരങ്ങൾക്ക് +91 9947401731 , +91 8921731756 Book Your seats Today itself .....very limited seats only …..Very helpful secessions for the unmarried ones (age above 16) Register today with the below link.

