മിഡിൽ ഈസ്റ്റ്: എക്സൽ വിബിഎസ് മിനിസ്ട്രിസ് നേതൃത്വം നൽകുന്ന എക്സൽ സൂം കിഡ്സ് വിബിഎസ് ഡിസംബർ 5 നു ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 8 മുതൽ നടക്കും. ഡോ.ഡി ജോയ് അതിഥി ആയിരിക്കും. എക്സൽ കേരള ടീം നേതൃത്വം നൽകും. എക്സൽ വിബിഎസ് മിഡിൽ ഈസ്റ്റ് ക്രമീകരിച്ചിരിക്കുന്നു കുഞ്ഞുങ്ങൾക്കും ടീൻസിനുമായി ബൈബിൾ പാഠങ്ങൾ, ആക്ടിവിറ്റീസ് , ക്രാഫ്റ്റ്, ഗാനപരിശീലനം എന്നിവ പ്രേത്യേകതകളാണ്. യുഎഇ,സൗദി ( ജിദ്ദ, ദമാം, റിയാദ്, അബഹ), കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നീവടങ്ങളിൽ നിന്നും 500 ലധികം കുട്ടികൾക്കാണ് പ്രേവേശനം. എല്ലാ മാസവും, ഒന്നും മൂന്നും ശനിയാഴ്ചകളിൽ ഈ VBS തുടർച്ചയായി നടക്കും . ID : 857 8493 0030 Passcode: excel കൂടുതൽ വിവരങ്ങൾക്ക് : 9496325026

