excelministries@gmail.com

: +91-9496325026, +91-9495834994

എക്സൽ സൂം കിഡ്സ് അയര്‍ലണ്ട് , യുകെ ചാപ്റ്റർ ഡിസംബർ 6ന്

എക്സൽ സൂം കിഡ്സ് അയര്‍ലണ്ട് , യുകെ ചാപ്റ്റർ ഡിസംബർ 6ന് അയര്‍ലണ്ട്: എക്സൽ വിബിഎസ് മിനിസ്ട്രിസ് നേതൃത്വം നൽകുന്ന എക്സൽ സൂം കിഡ്സ് വിബിഎസ് ഡിസംബർ 6 നു ഞായർ ഇന്ത്യൻ സമയം വൈകിട്ട് 8 മുതൽ നടക്കും. ഡോ.ഡി ജോയ് അതിഥി ആയിരിക്കും. എക്സൽ കേരള ടീം നേതൃത്വം നൽകും. കുഞ്ഞുങ്ങൾക്കും ടീൻസിനുമായി ബൈബിൾ പാഠങ്ങൾ, ആക്ടിവിറ്റീസ് , ക്രാഫ്റ്റ്, ഗാനപരിശീലനം എന്നിവ പ്രേത്യേകതകളാണ്. അയര്‍ലണ്ട് , യുകെ എന്നീവടങ്ങളിൽ നിന്നും 500 ലധികം കുട്ടികൾക്കാണ് പ്രേവേശനം. എല്ലാ മാസവും, ഒന്നും മൂന്നും ഞായർകുളിൽ ഈ VBS തുടർച്ചയായി നടക്കും . ID : 816 3046 9780 Passcode: excel കൂടുതൽ വിവരങ്ങൾക്ക് : 9496325026

Share on Facebook Share on Whatsapp Back to News Page
To Top ↑