excelministries@gmail.com

: +91-9496325026, +91-9495834994

എക്സൽ ഓൺലൈൻ സൺ‌ഡേ സ്കൂൾ

എക്സൽ ഓൺലൈൻ സൺ‌ഡേ സ്കൂൾ തിരുവല്ല :എക്സൽ ഓൺലൈൻ സൺ‌ഡേ സ്കൂൾ 8-മതേ ആഴ്ചയിലേക്കു കടക്കുന്നു. കുഞ്ഞുങ്ങളുടെ പ്രായം അനുസരിച്ചു അഞ്ചു ക്ലാസ്സുകളായി തിരിച്ചാണ് പാഠങ്ങൾ ക്രെമീകരിച്ചിരിക്കുന്നത് . പാട്ടുകളും ക്രഫ്റ്റുകളൂം ബൈബിൾ പാഠങ്ങളും അടങ്ങിയതാണ് ഓരോ ക്ലാസുകളും . excel sunday school എന്ന യൂട്യൂബ് ചാനലിൽ പാഠങ്ങൾ എല്ലാ ശനിയാഴ്ചകളിലും ലഭ്യമാകും. സഭകൾ, വീടുകൾ തുടങ്ങി എവിടെയും കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ കഴിയും . എക്സൽ വിബിഎസ് ടീം അംഗങ്ങൾ നേരിട്ടു നടത്തുന്ന ക്‌ളാസുകൾ ആണിത് . തുടർന്നു ഇംഗ്ലീഷ് മുതലായ ഭാഷാകളിലും ലഭ്യമാകും .

Share on Facebook Share on Whatsapp Back to News Page
To Top ↑