excelministries@gmail.com

: +91-9496325026, +91-9495834994

സൂം കിഡ്സ് മിഡിൽ ഈസ്റ്റ് വി ബി എസ്സ്

മിഡിൽ ഈസ്റ്റ്: എക്സൽ വി ബി എസ്സ് മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ മിഡിൽ ഈസ്റ്റ് സൂം കിഡ്സ് വി ബി എസ്സ് 2020 ഡിസംബർ 5 ന് നടന്നു. യേശുവിനു വേണ്ടി വഴിയൊരുക്കുക എന്നതായിരുന്നു ചിന്താ വിഷയം . പാസ്റ്റർ ജോബി കെ.സി പ്രാർത്ഥിച്ചാരംഭിച്ച മീറ്റിംഗിൽ സിസ്റ്റർ റീനാ റെയ്ച്ചൽ ചിന്താവിഷയം അവതരിപ്പിച്ചു. റവ. ഡി. ജോയി സ്പെഷ്യൽ പ്രോഗ്രാം നടത്തി. ഐസ് ബ്രേക്കിംഗ് സെഷൻ എക്സൽ മിനിസ്ട്രീസ് ഡയറക്ടർ അനിൽ ഇലന്തൂർ, പാട്ട് പരിശീലനം ഗ്ലാഡ്സൺ ജയിംസ് , ഗെയിം സിസ്റ്റർ പ്രീതി ബിനു എന്നിവർ അവതരിപ്പിച്ചു. മിഡിൽ ഈസ്റ്റ് പ്രതിനിധി പാസ്റ്റർ റിബി കെന്നത്ത് പ്രാർത്ഥിച്ചവസാനിപ്പിച്ച ഈ മീറ്റിംഗിൽ മിഡിൽ ഈസ്റ്ററിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ധാരാളം കുട്ടികൾ പങ്കെടുത്തു.


Share on Facebook Share on Whatsapp Back to News Page
To Top ↑