പ്രാർത്ഥിക്കാം ഒരുമിച്ച് പോരാടാം കോഴഞ്ചേരി : എക്സൽ മിനിസ്ട്രീസ് . പ്രെയർ മൂവ്മെന്റിന്റെ നേതൃത്വത്തിൽ 2020 ഡിസംബർ 9 ബുധനാഴ്ച രാത്രി 10.00 മുതൽ 11.30 വരെ പ്രാർത്ഥനയ്ക്കായി ടീമംഗങ്ങൾ ഒരുമിക്കുന്നു. ആരാധന, ദൈവവചന ചിന്തകൾ, മദ്ധ്യസ്ഥ പ്രാർത്ഥന എന്നീ നിലയിൽ ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥനയിൽ എല്ലാവരും പങ്കെടുക്കുക അനുഗ്രഹം പ്രാപിക്കുക. മിഡിൽ ഈസ്റ്റ് ടീമംഗങ്ങളോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള ടീമംഗങ്ങൾ സൂം ആപ്പിൽ പ്രാർത്ഥനയ്ക്കായ് ഒരുമിക്കുന്നത് ടീമിന്റെ പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടാകട്ടെ .

