excelministries@gmail.com

: +91-9496325026, +91-9495834994

*ഒരുങ്ങാം പങ്കെടുക്കാം എക്സൽ വി ബി എസ്സ് ഹിന്ദിയിലും*

*ഒരുങ്ങാം പങ്കെടുക്കാം എക്സൽ വി ബി എസ്സ് ഹിന്ദിയിലും* *ഡൽഹി:* നോർത്ത് ഇന്ത്യ കേന്ദ്രമാക്കിയുള്ള എക്സൽ വി ബി എസ്സ് സൂം കിഡ്സ് ഹിന്ദി പ്രോഗ്രാം ഞായറാഴ്ച (13/12/2020 ) വൈകുന്നേരം 6.00 മുതൽ 7.00 വരെ നടക്കും. ഈ പ്രോഗ്രാമിൽ വിശിഷ്ടാതിഥിയായി പാസ്റ്റർ വിൽസൺ മാത്യു ( ഇമ്മാനുവേൽ ഫെല്ലോഷിപ് ചർച്ച് ,നാസിക് ) കുട്ടികളെ അഭിസംബോധന ചെയ്യും. ആക്ഷൻ സോംഗ്, മാജിക്, ഗെയിം,ബൈബിൾ കഥകൾ ,പപ്പറ്റ് ഷോ എന്നിങ്ങനെ വിവിധ പ്രോഗ്രാമുകൾ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു. ബ്രദർ വിന്നി പി. മാത്യു കോഡിനേറ്റർ ആയി പ്രവർത്തിക്കുന്നു. നോർത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു. എല്ലാ ഞായറാഴ്ചയും ഈ മീറ്റിംഗ് നടക്കുന്നു.

Share on Facebook Share on Whatsapp Back to News Page
To Top ↑