മനം അടുത്തും മെയ്യ് അകന്നും കോവിസ് 19 നെ അകറ്റാനുള്ള ജാഗ്രതാ സന്ദേശവുമായി തിരുവല്ല -കറ്റോട് സി ആർ എം ഐ ചർച്ചി ന്റെയും എക്സൽ സോഷ്യൽ അവയർനസ് മീഡിയയുടെയും നേതൃത്വത്തിൽ തിരുവല്ലയിലെ വിവിധ ജംഗ്ഷനുകളിൽ മാർച്ച് 17 ബുധനാഴ്ച കോവിഡ് 19 ബോധവത്ക്കരണ പ്രോഗ്രാം നടത്തപ്പെട്ടു. തെരുവ് നാടകം , മാജിക് ഷോ എന്നിവയ്ക്ക് കിരൺകുമാർ, ജെയിംസ്, സ്റ്റെഫിൻ, ഡെന്നി ജോൺ , അഖിൽ നേതൃത്വം നൽകി. റവ. ജോൺ പോൾ ഉത്ഘാടനം ചെയ്ത പ്രോഗ്രാമിൽ കെ.സി. ജോബി സന്ദേശം നൽകി.

