excelministries@gmail.com

: +91-9496325026, +91-9495834994

കോവിഡ് സൃഷ്ടിച്ച ആലസ്യത്തിൽ നിന്നും കുട്ടികൾക്ക് മോചനമായി വീണ്ടും എക്സൽ വി ബി എസ്

കോവിഡ് സൃഷ്ടിച്ച ആലസ്യത്തിൽ നിന്നും കുട്ടികൾക്ക് മോചനമായി വീണ്ടും എക്സൽ വി ബി എസ്. തിരുവനന്തപുരം: എക്സൽ വി ബി എസ് J2020 ഡയറക്ടേഴ്സ് പരിശീലനം നെടുമങ്ങാട് KFM ചർച്ചിൽ വച്ച് മാർച്ച് 24 ബുധനാഴ്ച നടത്തപ്പെടുകയുണ്ടായി. Pr സ്റ്റുവർട്ട് നെടുമങ്ങാട് പ്രാർത്ഥിച്ച് ആരംഭിച്ച ഗാന പരിശീലനം, ക്ളാസ്സുകൾ, ഗെയിമുകൾ, പ്രത്യേക ഗ്രൂപ്പ് ആക്റ്റിവിറ്റികൾ എന്നിവ ഉൾപ്പെടുത്തി നടത്തിയ ട്രെയിനിംഗ് 4:30ന് പര്യവസാനിച്ചു. ഷിബു കെ ജോൺ കല്ലട, കിരൺകുമാർ, സാമുവേൽ JS, ജയിംസ് തിരുവനന്തപുരം, സ്റ്റെഫിൻ രാജേഷ് എന്നിവർ നേതൃത്വം നൽകി.

Share on Facebook Share on Whatsapp Back to News Page
To Top ↑